ഇന്ത്യക്കകത്തും പുറത്തുമായി 36 കേന്ദ്രങ്ങളില്‍
ആയിരങ്ങള്‍ ഇന്ന് ജാലിക തീര്‍ക്കും
കോഴിക്കോട് : എസ് കെ എസ്
എസ് എഫിന്റെ ആഭിമുഖ്യത്തില്‍ റപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രരക്ഷക്ക്
സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശവുമായി മനുഷ്യജാലിക തീര്‍ക്കും.
വൈകിട്ട് 4 മണിക്ക് കേരളത്തിലെ വിവിധ ജില്ലകളിലും ദക്ഷിണ കന്നഡ,
ചിക്മാംഗ്ലൂര്‍, കൊടക്, ഹാസന്, നീഗലിഗി, ലക്ഷദ്വീപ്, ചെന്നൈ, ബംഗളുരു,
ഡല്‍ഹി എന്നിവിടങ്ങളിലും സഊദി അറേബ്യ, യു എ ഇ, ഖത്തര്‍ , ഒമാന്‍ ,
കുവൈത്ത്, ബഹ്റൈന്‍, തുടങ്ങി മലയാളി സാന്നിധ്യമുള്ള
അറബ്രാഷ്ട്രങ്ങളിലും പരിപാടികള്‍ നടക്കും.
No comments:
Post a Comment