Sunday, February 26, 2012

വള്‍വക്കാട്‌ അന്‍വാറുല്‍ ഇസ്്ലാം മദറസ ഓവറോള്‍ കിരീടം നേടി

തൃക്കരിപ്പൂര്‍‍: റെയിഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, മദ്‌റസ മാനേജ്മെണ്റ്റ്‌ അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍സംഘടിപ്പിച്ച നബിദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന വിദ്യാര്‍ഥി ഫെസ്റ്റില്‍ 219 പോയിണ്റ്റ്‌ നേടി വള്‍വക്കാട്‌ അന്‍വാറുല്‍ ഇസ്്ലാം മദറസ ഓവറോള്‍ കിരീടം നേടി. ചന്തേര ഹയാത്തുല്‍ ഇസ്്ലാം മദ്‌റസ രണ്ടാംസ്ഥാനവും മെട്ടമ്മല്‍ നജാത്തുസിബിയാന്‍ മദ്‌റസ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ വള്‍വക്കാട്‌ അന്‍വാറുല്‍ ഇസ്്ലാം മദ്‌റസ ഒന്നാംസ്ഥാനവും ചന്തേര ഹയാത്തുല്‍ ഇസ്്ലാം മദ്‌റസ രണ്ടാംസ്ഥാനവും. സീനിയര്‍ വിഭാഗത്തില്‍ വള്‍വക്കാട്‌ അന്‍വാറുല്‍ ഇസ്്ലാംമദ്‌റസ, ഉടുമ്പുന്തല നൂറുല്‍ഹുദ, എടച്ചാക്കൈ ഇര്‍ഷാദുല്‍ ഇസ്്ലാം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ജൂനിയര്‍ വിഭാഗത്തില്‍ ഹയാത്തുല്‍ ഇസ്്ലാം ചന്തേര, ഹിദായത്തുസിബിയാന്‍ മാടക്കാല്‍, ഒന്നുംരണ്ടും സ്ഥാനങ്ങള്‍ നേടി. സവള്‍വക്കാട്‌ അന്‍വാറുല്‍ ഇസ്ളാം മദ്‌റസ ചാംപ്യന്‍മാര്‍ ബ്‌ ജൂനിയര്‍ വിഭാഗത്തില്‍ തങ്കയം മുനീറുല്‍ ഇസ്്ലാം, ഹയാത്തുല്‍ ഇസ്്ലാം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

വള്‍വക്കാട്‌ അന്‍വാറുല്‍ ഇസ്ളാം മദ്‌റസ ചാംപ്യന്‍മാര്‍

Tuesday, February 21, 2012

ഉജ്ജ്വല നബിദിന റാലിയോടെ റെയിഞ്ച് നബിദിനാഘോഷം സമാപിച്ചു

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ജംഇയ്യത്തുല്‍ മുല്ലിമീനും മദ്രസ മാനേജിങ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച നബിദിനാഘോഷം ഉജ്ജ്വല നബിദിനറാലിയോടെ ത്രിക്കരിപ്പൂര്‍ ടൌണില്‍ സമാപിച്ചു. ബീരിച്ചേരി ജുമാമസ്ജിദ് പരിസരത്ത് നിന്നും ആരംഭിച്ച റാലിയില്‍ റെയിഞ്ചിന് കീഴിലെ ഇരുപത്തഞ്ച് മദ്രസ്സകളിലെ വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരുമടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ദഫ്, സ്‌കൗട്ട് എന്നിവയുടെ അകമ്പടിയോടെ നടന്നജാഥ വീക്ഷിക്കാന്‍ തിങ്ങി നിറഞ്ഞ ജനക്കൂട്ടം റോഡിന് ഇരുവശവും തടിച്ചുകൂടി. റാലിക്ക് കെ.പി. അബ്ദുള്ള മൗലവി, ജൂബിലി മൊയ്തീന്‍കുട്ടിഹാജി, എന്‍.എ. മജീദ് എ.എ.സി. കുഞ്ഞബ്ദുള്ളഹാജി, കെ.പി. അഷറഫ് മുന്‍ഷി, എ.കെ. അബ്ദുള്‍സലാംഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വള്‍വക്കാട് അന്‍വാറുല്‍ ഇസ്ലാം മദ്രസ്സയില്‍ നടന്ന മുഅല്ലിംഫെസ്റ്റില്‍ 62 പോയന്റ്‌നേടിയ മെട്ടമ്മല്‍ ഹജാത്തുസുബിയാന്‍, മദ്രസ്സ ഓവറോള്‍ചാമ്പ്യന്മാരായി. 54 പോയന്റ് നേടിയ മാടക്കാല്‍ മദ്രസ്സ രണ്ടും 36 പോയന്റ് നേടി ചന്തേര മദ്രസ്സ മൂന്നാംസ്ഥാനവും നേടി.

മഹല്ല് പ്രതിനിധി സംഗമം ബ്ലോക്ക് പഞ്ചായത്ത് അംഗം സത്താര്‍ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. എം.എ.സി. അബ്ദുള്ളഹാജി അധ്യക്ഷനായി. മാനേജിങ് അസ്സോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കോട്ടപ്പുറം അബ്ദുള്ളമാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മാണിയൂര്‍ അഹമ്മദ് മൗലവി, കെ.ടി. അബ്ദുള്ളമൗലവി, എന്‍.എ. മജീദ്ഹാജി, എം.കെ.എസ്. അഹമ്മദ്, എ.ജി. മുസ്തഫഹാജി, എം.വി. ഹമീദ്മാസ്റ്റര്‍, എ.കെ. അബ്ദുള്‍സലാംഹാജി, സി. അബ്ദുറഹ്മാന്‍മൗലവി, എന്‍. യൂസഫ്ഹാജി, കെ.പി. അഷറഫ്മുന്‍ഷി എന്നിവര്‍ പ്രസംഗിച്ചു. തൃക്കരിപ്പൂര്‍ പഞ്ചായത്ത് മൈതാനത്ത് നടന്ന സമാപന സമ്മേളനം പാണക്കാട് ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാണിയൂര്‍ അഹമ്മദ്മൗലവി അധ്യക്ഷനായി. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. എം.ടി.പി. ഇസ്മയില്‍ സ്വാഗതം പറഞ്ഞു.