Showing posts with label സിറാജുദ്ധീന് ദാരിമിക്ക് ഇമാമുല് അസര് അവാര്ഡ്. Show all posts
Showing posts with label സിറാജുദ്ധീന് ദാരിമിക്ക് ഇമാമുല് അസര് അവാര്ഡ്. Show all posts

Friday, August 27, 2010

സിറാജുദ്ധീന് ദാരിമിക്ക് ഇമാമുല് അസര് അവാര്ഡ്

റിപ്പോര്ട്ട്:കെ.പി.അബൂബക്കര്
പയ്യന്നൂര്:മെട്ടമ്മല് അബ്ദുല് അസീസ് ഫൊണ്ടേഷന് ഏര്പ്പെടുത്തിയ കെരളാ ബെറ്റര് ഖത്തീബ് 2010 നുള്ള ഇമാമുല് അസര് അവാര്ഡിന് പയ്യന്നൂര് ടൊണ് ജുമാ മസ്ജിദ് ഖത്തീബും പണ്ഡിതനും വാഗ്മിയുമായ സിറാജുദ്ധീന് ദാരിമി അര്ഹനായി. പ്രബോധന പ്രഭാഷണ രംഗങ്ങളില് ഇസ്ലാമിക മനശാസ്ത്ര ചിന്തകള്ക്ക് പ്രമുഖ്യം നല്കി കൊണ്ടുള്ള പ്രവര്ത്തനങ്ങളെ മുന് നിര്ത്തിയാണ് അവാര്ഡ്, 5001 രൂപയും പ്രശംസാ പത്രവും ഫലകവുമാണ് അവാര്ഡ്.