Showing posts with label വൈ മാക്സ്. Show all posts
Showing posts with label വൈ മാക്സ്. Show all posts
Saturday, August 21, 2010
തൃക്കരിപ്പൂരില്‍ വൈ മാക്സ് ബ്രോഡ് ബാന്ഡ് ഇന്റെര്‍നെറ്റ് അപേക്ഷിച്ചാലുടന്‍
തൃക്കരിപ്പൂര്‍: ബി എസ് എന്‍ എലില്‍ന്റെ നൂതന ഡാറ്റാ കൈമാറ്റ സാങ്കേതിക വിദ്യയായ വൈ മാക്സ് ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സേവനം തൃക്കരിപ്പൂരില്‍ ലഭിച്ചു തുടങ്ങി. എക്സ് ചേഞ്ച് പരിധിയില്‍ അര കിലോമീറ്റര്‍ മുതല്‍ മൂന്നു കിലോമീറ്റര്‍ വിസ്തൃതിയില്‍ ലഭ്യമാവുന്ന തരത്തിലാണ് തുടക്കത്തില്‍ സേവനം ലഭ്യമാവുക. ലാന്‍ഡ് ലൈന്‍ ഫോണ്‍ ആവശ്യമില്ലെന്നതും പ്രത്യേകതയാണ്. ഇന്‍ഡോര്‍ , ഔട്ട് ഡോര്‍ ഉപയോഗങ്ങള്‍ക്കുള്ള പ്രത്യേക മോഡം ഉപയോഗിച്ചാണ് വൈ മാക്സ് പ്രവര്‍ത്തിക്കുക.512 kbps മുതല്‍ രണ്ടു എം ബി പി എസ് വരെ വേഗത ലഭിക്കും.പ്രതിമാസം 220 മുതല്‍ 7000 രൂപ വരെയുള്ള വിപുലമായ താരിഫ് പ്ലാനുകള്‍ അധികൃതര്‍ പുറത്തിറക്കി.
Subscribe to:
Posts (Atom)