Showing posts with label ത്രിക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്ലാം ലൈബ്രറി. Show all posts
Showing posts with label ത്രിക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്ലാം ലൈബ്രറി. Show all posts
Friday, August 6, 2010
ത്രിക്കരിപ്പൂരില്‍ ശിഹാബ് തങ്ങള്‍ സ്മാരക ലൈബ്രറി ഉദ്ഘാടനം ചെയ്തു
ത്രിക്കരിപ്പൂര്‍: ത്രിക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്ലാം സാഹിത്യ സമാജത്തിന്റെ കീഴില്‍ പാണക്കാട് ശിഹാബ് തങ്ങള്‍ സ്മാരക ലൈബ്രറി & റീഡിങ്ങ് റൂം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ശൈഖുനാ മാണിയൂര്‍ അഹമ്മദ് മൌലവിയാണ് നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തത്. ഖമറുദ്ധീന്‍ ഫൈസി ചടങ്ങില് അദ്ധ്യക്ഷത വഹിച്ചു. എ.ജി.സിദ്ധീഖ്, അനീസ് കടന്നപ്പള്ളി, സുബൈര്‍ മയ്യില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുള്‍ വഹാബ് മാണിയൂര്‍ സ്വാഗതവും ശഫീഖ് പട്ടുവം നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)